Government Orders

GENERAL

PLANNING

Circulars

CTP – ORDERS

 

               (1). PROVISIONAL SENIORITY LIST OF TRACER AS ON 31/12/2022 

            (1).  PROVISIONAL SENIORITY LIST OF ASSISTANT TOWN PLANNER UP TO 31-12-2022.

           (2).  PROVISIONAL SENIORITY LIST OF SENIOR SUPERINTENDENT UP TO 31-12-2022.

ജീവനക്കാര്യം – എറണാകുളം മേഖലാ കാര്യാലയത്തിലെ ഒന്നാംതരം ഡ്രാഫ്റ്റ്സ്‌മാൻ / ടൗൺ പ്ലാനിംഗ് സർവ്വേയർ തസ്തികയിൽ സേവനമനുഷ്ടിച്ച് വരവേ മരണപ്പെട്ട ശ്രീ. യു. എസ്. ശശിധരന്‍റെ മകൾ കുമാരി. ശ്വേത എസ്.- ന് ആശ്രിത നിയമന തൊഴിൽ ദാന പദ്ധതി പ്രകാരം രണ്ടാംതരം ഡ്രാഫ്റ്റ്സ്‌മാൻ / ടൗൺ പ്ലാനിംഗ് സർവ്വേയർ ആയി നിയമനം നൽകി ഉത്തരവാകുന്നത് സംബന്ധിച്ച് :-

ജീവനക്കാര്യം – ശ്രീമതി. ജഗദാംബിക ദേവി കെ. വി., ഒന്നാംതരം ഡ്രാഫ്റ്റ്സ്‌മാൻ – അസിസ്റ്റന്‍റ് ടൗൺപ്ലാനർ തസ്തികയിലേയ്ക് സ്ഥാനക്കയറ്റവും നിയമനവും അനുവദിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്:-

അറിയുവാനുള്ള അവകാശം 2005 – സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (അഡ്മിനിസ്ട്രേഷൻ) ചുമതല നൽകിക്കൊണ്ട് ഉത്തരവാകുന്നത് സംബന്ധിച്ച് :-

ജീവനക്കാര്യം – രണ്ടാംതരം ഡ്രാഫ്റ്റ്സ്‌മാൻ/ ടൗൺ പ്ലാനിംഗ് സർവ്വേയർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റവും നിയമനവും അനുവദിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്:-

ജീവനക്കാര്യം -ശ്രീമതി. ഇന്ദു ലക്ഷ്മി.ഇ , ക്ലർക്ക്-കെ.എസ്.ആർ ഭാഗം-1 അനുബന്ധം XII-C പ്രകാരമുള്ള ശൂന്യവേതനാവധി ഉത്തരവിനെ തുടർന്ന് മുഖ്യ നഗരാസൂത്രണ കാര്യാലയത്തിലെ ചുമതലകളിൽ നിന്നും വിടുതൽ ചെയ്ത് ഉത്തരവാകുന്നത് സംബന്ധിച്ച്:-

ജീവനക്കാര്യം – ശ്രീ. അനിൽകുമാർ.വി, ഓഫീസ് അറ്റ‍ന്‍ഡന്‍റ് /ചെയിൻമാൻ/ വാച്ച്മാൻ, രണ്ടാം സമയബന്ധിത ഹയർ ഗ്രേഡ് (15 വ‍ര്‍ഷം) അനുവദിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്:-

ജീവനക്കാര്യം – വകുപ്പിലെ സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ്, സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ്, യു.ഡി. ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള ഗ്രേഡ് പ്രൊമോഷൻ / സ്‌ഥലം മാറ്റം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്:-

ജീവനക്കാര്യം-ശ്രീ. സി. എസ്. ജയൻ, ജൂനിയർ സൂപ്രണ്ടിന് സീനിയർ സൂപ്രണ്ട് തസ്തികയിൽ ബൈട്രാൻസ്ഫർ മുഖേന സ്ഥാനക്കയറ്റം നൽകി ഉത്തരവാകുന്നത് സംബന്ധിച്ച് :-

ജീവനക്കാര്യം-ശ്രീമതി. സജന.എ.വി, ഒന്നാംതരം ഡ്രാഫ്ററ്സ്മാന് അസിസ്റ്റന്‍റ് ടൗൺ പ്ലാനർ തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റവും നിയമനവും അനുവദിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച് :-

ജീവനക്കാര്യം – ശ്രീമതി അഖില.പി.ബി. എൽ.ഡി ക്ലർക്കിന്‍റെ അന്തർവകുപ്പ് സ്‌ഥലം മാറ്റം-വിടുതൽ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് :-

 

Loading...

364 Thoughts on “Government Orders / Circulars”

Comments are closed.