തദ്ദേശ്ശ സ്വയംഭരണ വകുപ്പ് – കേരളാ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിലെ ടെക്നിക്കൽ/ അഡ്മിനിസ്ട്രേഷൻ സെക്രട്ടറിയായ ശ്രീ.പ്രശാന്ത്.എച്ച് -ന്റെ അന്യത്ര സേവന കാലാവധി അവസാനിപ്പിച്ചു കൊണ്ടും മുഖ്യനാഗരാസൂത്രകന്റെ കാര്യാലയത്തിലെ സീനിയർ ടൗൺപ്ലാനർ ശ്രീ.ജയകുമാർ.ജെ-യെ കേരളാ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ സെക്രട്ടറി(ടെക്നിക്കൽ/ അഡ്മിനിസ്ട്രേഷൻ) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമിച്ചുകൊണ്ടും ഉള്ള സർക്കാർ ഉത്തരവിന്റെ പകർപ്പ് – സംബന്ധിച്ച് :-

ജീവനക്കാര്യം – ശ്രീമതി. രോഹിണി.എം.കെ, എൽ.ഡി.ടൈപ്പിസ്റ്റ് ചുമതലകളിൽ നിന്ന് വിടുതൽ ചെയ്ത് ഉത്തരവാകുന്നത് സംബന്ധിച്ച്:-

ജീവനക്കാര്യം -ശ്രീമതി. ബീല.സി.എസ്, യു.ഡി.ടൈപ്പിസ്റ്റ് ശ്രീമതി. രോഹിണി.എം.കെ, എൽ.ഡി.ടൈപ്പിസ്റ്റ് എന്നീ ജീവനക്കാരെ പരസ്പരം സ്‌ഥലം മാറ്റി നിയമിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്:-

ജീവനക്കാര്യം അന്യത്ര സേവനത്തിൽ സേവനമനുഷ്ഠിച്ചുവരുന്ന ശ്രീ. റഈസ്.പി പി, സീനിയർ ക്ലർക്കിനെ വകുപ്പിലേക്ക് തിരികെ പ്രവേശിപ്പിച്ചു കൊണ്ടും സീനിയർ ക്ലർക്ക് തസ്തികയിൽ സ്‌ഥലം അനുവദിച്ചുകൊണ്ടും ഉത്തരവാകുന്നത് സംബന്ധിച്ച് :-

ജീവനക്കാര്യം -ശ്രീ. എൻ. സി. രാജൻ, ഓഫീസ് അറ്റൻഡൻറ് / ചെയിൻമാൻ / വാച്ചുമാൻ-സ്‌ഥലം മാറ്റം അനുവദിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച് :-

ജീവനക്കാര്യം – വകുപ്പിലെ ഓഫീസ് അറ്റൻഡൻറ് / ചെയിൻമാൻ / വാച്ചുമാൻ തസ്തികയിലെ സീനിയോരിറ്റി ലിസ്റ്റ് അന്തിമമാക്കി ഉത്തരവാകുന്നത് സംബന്ധിച്ച് :-

ജീവനക്കാര്യം – വകുപ്പിലെ എൽ.ഡി.ക്ലാർക്ക്, സീനിയർ ക്ലാർക്ക്, ഹെഡ്ഡ് ക്ലാർക്ക്, ജൂനിയർ സൂപ്രണ്ട്, എൽ. ഡി. ടൈപ്പിസ്റ്റ്, യു.ഡി. ടൈപ്പിസ്റ്റ്, സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ്, സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ്, ഫെയർ കോപ്പി സൂപ്രണ്ട്, കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് ഗ്രേഡ്-I, കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് ഗ്രേഡ്-II , കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് സീനിയർ ഗ്രേഡ് എന്നീ തസ്തികകളിലെ  സീനിയോറിറ്റി  ലിസ്റ്റ്  അന്തിമമാക്കി ഉത്തരവാകുന്നത് സംബന്ധിച്ച് :-

1). അന്തിമ സീനിയോറിറ്റി ലിസ്റ്റ് -എൽ. ഡി.ക്ലാർക്ക്.

2). അന്തിമ സീനിയോറിറ്റി ലിസ്റ്റ് – സീനിയർ ക്ലാർക്ക്.

3). അന്തിമ സീനിയോറിറ്റി ലിസ്റ്റ് – ഹെഡ്ഡ് ക്ലാർക്ക്.

4). അന്തിമ സീനിയോറിറ്റി ലിസ്റ്റ് – ജൂനിയർ സൂപ്രണ്ട്.

5). അന്തിമ സീനിയോറിറ്റി ലിസ്റ്റ് – എൽ. ഡി. ടൈപ്പിസ്റ്റ്.

6). അന്തിമ സീനിയോറിറ്റി ലിസ്റ്റ് – യു.ഡി. ടൈപ്പിസ്റ്റ്.

7). അന്തിമ സീനിയോറിറ്റി ലിസ്റ്റ് – സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ്.

8). അന്തിമ സീനിയോറിറ്റി ലിസ്റ്റ് – സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ്.

9). അന്തിമ സീനിയോറിറ്റി ലിസ്റ്റ് – ഫെയർ കോപ്പി സൂപ്രണ്ട്.

10). അന്തിമ സീനിയോറിറ്റി ലിസ്റ്റ് – കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് ഗ്രേഡ് -I

11). അന്തിമ സീനിയോറിറ്റി ലിസ്റ്റ് – കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് ഗ്രേഡ് -II

12). അന്തിമ സീനിയോറിറ്റി ലിസ്റ്റ് – കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് സീനിയർ ഗ്രേഡ്.