CTP Orders October – 2021 October 23, 2021November 1, 2021 WEBDESK ജീവനക്കാര്യം – ശ്രീമതി .രമ്യ .വി, ഒന്നാംതരം ഡ്രാഫ്റ്റ്സ്‌മാൻ/ ടൗൺ പ്ലാനിംഗ് സർവ്വേയറിന് അസിസ്റ്റന്‍റ് ടൗൺ പ്ലാനർ തസ്തികയിൽ ബൈ ട്രാൻസ്ഫർ മുഖേന സ്ഥാനകയറ്റവും നിയമനവും അനുവദിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്:- ജീവനക്കാര്യം – ഡ്രൈവർ തസ്തികയിൽ പരസ്പരം സ്‌ഥലം മാറ്റം നൽകി നിയമിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്:- അച്ചടക്കനടപടി -ശ്രീ.പോളി വർഗ്ഗീസ്, പ്യൂൺ – നെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു ഉത്തരവാകുന്നത് സംബന്ധിച്ച് :- ജീവനക്കാര്യം – ശ്രീ. സുരേഷ്. കെ .എൻ, ഓഫീസ് അറ്റന്‍ഡന്‍റ് /ചെയിൻമാൻ/ വാച്ച്മാൻ, ഒന്നാം സമയബന്ധിത ഹയർ ഗ്രേഡ് (8 വര്‍ഷം) അനുവദിച്ച ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവാകുന്നത് സംബന്ധിച്ച്:-