CTP Orders December – 2021 December 3, 2021January 6, 2022 WEBDESK ജീവനക്കാര്യം – ശ്രീമതി സലീന കിഷോർ ടി.എസ്, ഓഫീസ് അറ്റന്‍ഡന്‍റ് /ചെയിൻമാൻ/ വാച്ച്മാൻ, 22 വർഷത്തെ സേവന കാലത്തിനുള്ള മൂന്നാം സമയബന്ധിത ഹയർ ഗ്രേഡ് അനുവദിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്:- ജീവനക്കാര്യം – അസിസ്റ്റന്‍റ് ടൗൺപ്ലാനർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റവും നിയമനവും അനുവദിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച് :- ജീവനക്കാര്യം – കോൺഫിഡൻഷ്യൽ അസിസ്റ്റന്‍റ് സെലക്ഷൻ ഗ്രേഡ് തസ്തികയിലെ ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് (30/09/2021 വരെയുള്ളത് ) അന്തിമമാക്കി ഉത്തരവാകുന്നത് സംബന്ധിച്ച് :- Quotation for AMC for MATRIX DIGITAL IP-PBX SYSTEM. ജീവനക്കാര്യം – ACTP, STP, TP, Dy.TP എന്നീ തസ്തികകളുടെ താൽക്കാലിക സീനിയോരിറ്റി ലിസ്റ്റിന്മേൽ ആക്ഷേപങ്ങൾ സ്വീകരിക്കുന്നത് – സംബന്ധിച്ച് :- (1). Provisional Seniority List of Additional Chief Town Planner. (2). Provisional Seniority List of Senior Town Planners. (3). Provisional Seniority List of Town Planners. (4). Provisional Seniority List of Deputy Town Planners. ജീവനക്കാര്യം – ശ്രീ. രാജൻ.എൻ.സി, ഓഫീസ് അറ്റന്‍ഡന്‍റ് /ചെയിൻമാൻ/ വാച്ച്മാൻ, രണ്ടാം സമയബന്ധിത ഹയർ ഗ്രേഡ് (15 വര്‍ഷം) അനുവദിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്:- ജീവനക്കാര്യം – വകുപ്പിലെ ഓഫീസ് അറ്റന്‍ഡന്‍റ് /ചെയിൻമാൻ/വാച്ച്മാൻ തസ്തികയിലെ ജീവനക്കാരുടെ സീനിയോരിറ്റി ലിസ്റ്റ് അന്തിമമാക്കി ഉത്തരവാകുന്നത് സംബന്ധിച്ച് :-