CTP Orders September-2022 September 3, 2022September 20, 2022 WEBDESK ശ്രീ. പ്രിൻസി എം.,സീനിയർ ക്ലർക്ക് – കെ. എസ്. ആർ. ഭാഗം-1 അനുബന്ധം XII-C പ്രകാരം ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്:- ജീവനക്കാര്യം – ശ്രീ. ഉമേഷ്. എസ്, സീനിയർ ക്ലർക്കിനെ വിടുതൽ ചെയ്ത് ഉത്തരവാകുന്നത് സംബന്ധിച്ച് :- അറിയുവാനുള്ള അവകാശം 2005 -സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (ടെക്നിക്കൽ) ചുമതല നൽകിക്കൊണ്ട് ഉത്തരവാകുന്നത് സംബന്ധിച്ച്:- ജീവനക്കാര്യം – ശ്രീ. ഉമേഷ്. എസ്, സീനിയർ ക്ലർക്കിനെ അച്ചടക്കനടപടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ്, തൃശൂർ കാര്യാലയത്തിലേയ്ക്ക് സ്‌ഥലം മാറ്റി നിയമിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്:-