അറിയിപ്പുകൾ

      (1). PROVISIONAL SENIORITY LIST OF TRACER AS ON 31/12/2022

 

        (1).  PROVISIONAL SENIORITY LIST OF ASSISTANT TOWN PLANNER UP TO 31-12-2022.

       (2).  PROVISIONAL SENIORITY LIST OF SENIOR SUPERINTENDENT UP TO 31-12-2022.

പ്രധാന ചുമതകൾ

  • സംസ്ഥാനം, ജില്ല, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയ വിവിധതലങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള സ്ഥലപര ആസൂത്രണം (സ്റ്റേറ്റ് പെർസ്പെകക്ടീവ് പ്ലാൻ, മാസ്റ്റർ പ്ലാൻ, വിശദനഗരാസൂത്രണ പദ്ധതി, ജില്ലാ വികസന പദ്ധതി)
  • കെ.എം.ബി.ആർ-2019, കെ.പി.ബി.ആർ-2019, പ്രാബല്യത്തിലുള്ള നഗരാസൂത്രണ പദ്ധതികൾഎന്നിവയ്ക്ക് അനുസൃതമായി നിർമ്മാണങ്ങൾക്കും ഭൂവികസനത്തിനും നിയമപരമായ അനുമതിയും അംഗീകാരവും നല്കല്‍.
  • സ്ഥലപരആസൂത്രണങ്ങൾക്കും സുസ്ഥിരമായ വികസനത്തിനുമായി സർക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിയമപരമായ ഉപദേശം നല്‍കല്‍.
  • സ്ഥലപരആസൂത്രണത്തിനും വികസനത്തിനുമായി സർക്കാർ നയങ്ങളുടെയും നിയമങ്ങളുടെയും കരട് തയ്യാറാക്കുന്നതിന് സാങ്കേതിക സഹായംനല്‍കല്‍..
  • കേന്ദ്ര ആവിഷ്കൃത പദ്ധതികളുടെ ഭാഗമായഅമൃതിന്റെ കീഴിൽ വരുന്ന ജി.ഐ.എസ് അധിഷ്ഠിത മാസ്റ്റർ പ്ലാനിന്റെ നോഡൽ ഏജൻസി.
  • ആർട്ട് ആന്റ് ഹെറിറേറജ് കമ്മീഷന്റെ ടെക്നിക്കൽ സെക്രട്ടറിയറ്റ്
  • ഡി.പി.സിയുടെ സ്ഥലപര ആസൂത്രണ വിംഗ്.

ശ്രീ.എം.ബി.രാജേഷ്
തദ്ദേശസ്വയംഭരണം-പഞ്ചായത്ത്,നഗരസഭ, കോർപ്പറേഷൻ,
ഗ്രാമവികസനം, നഗരാസൂത്രണം,
പ്രാദേശികവികസനഅതോറിറ്റികൾ,
കില, എക്സൈസ്

ശ്രീമതി.ശാരദ.ജി.മുരളീധരൻ,
ഐ.എ.എസ്,
അഡീഷണൽ ചീഫ് സെക്രട്ടറി,
തദ്ദേശ സ്വയംഭരണ വകുപ്പ്

ഡോ.ഷർമിള മേരി ജോസഫ്
ഐ.എ.എസ്,
പ്രിൻസിപ്പൽ സെക്രട്ടറി,
തദ്ദേശ സ്വയംഭരണ വകുപ്പ്

ശ്രീ.എം.ജി.രാജമാണിക്യം,
ഐ.എ.എസ്,
പ്രിൻസിപ്പൽ ഡയറക്ടർ,
തദ്ദേശ സ്വയംഭരണ വകുപ്പ്

ശ്രീ.പ്രമോദ് കുമാർ.സി.പി,
മുഖ്യനഗരാസൂത്രകൻ

ശ്രീ.പ്രശാന്ത്.എച്ച്
മുഖ്യനഗരാസൂത്രകൻ (പ്ലാനിംഗ്)