- ജീവനക്കാര്യം – കോട്ടയം ജില്ലാ നാഗരാസൂത്രകന്റെ കാര്യാലയത്തിൽ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിൽ സേവനമനുഷ്ഠിച്ച് വരവെ മരണപ്പെട്ട ശ്രീ. ഷാജി.സി.പി യുടെ ഭാര്യ ശ്രീമതി. മഞ്ജു.പി-യ്ക്ക് ആശ്രിത നിയമനം നൽകി ഉത്തരവാകുന്നത് സംബന്ധിച്ച്:-
- ജീവനക്കാര്യം – ഓഫീസ് അറ്റന്‍ഡന്റ് / ചെയിൻമാൻ / വാച്ചുമാന്‍ തസ്തികയിൽ നിന്നും ട്രേസർ തസ്തികയിലേക്ക് ബെട്രാൻസ്ഫർ പ്രൊമോഷനു യോഗ്യരായവരുടെ അന്തിമ ലിസ്റ്റ് പുറപ്പെടുവിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്:-
- Extension of building permit for the construction of telecommunication tower in Re.Sy.No. 22 of Kollam West Village in Kollam Corporation-approval of usage of plot and layout of buildings-reg:-
- ജീവനക്കാര്യം – ഓഫീസ് അറ്റന്‍ഡന്റ് / ചെയിൻമാൻ / വാച്ചുമാന്‍ തസ്തികയിലെ ജീവനക്കാരില്‍ നിന്നും ബെട്രാൻസ്ഫർ മുഖേന ട്രേസർ തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റത്തിന് യോഗ്യരായ ഉദ്യോഗസ്ഥരുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് (15.05.2022 വരെയുള്ളത്) പുറപ്പെടുവിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്:-
- ജീവനക്കാര്യം – അന്യത്ര സേവനത്തിൽ നിന്നും തിരികെ ജോലിയിൽ പ്രവേശിച്ച ശ്രീമതി. ലിഷ കുരുവിള , സീനിയർ ക്ലർക്കിന് മാതൃ വകുപ്പിൽ നിയമനം നൽകി ഉത്തരവാകുന്നത് സംബന്ധിച്ച്:-