CTP Orders April-2022 April 20, 2022May 7, 2022 WEBDESK ജീവനക്കാര്യം എൽ.ഡി. ക്ലർക്ക്- താൽക്കാലിക നിയമനം നൽകി ഉത്തരവാകുന്നത് സംബന്ധിച്ച്:- ജീവനക്കാര്യം – ശ്രീ. ശ്രീജിത്ത് കോറോത്ത് , ഓഫീസ് അറ്റന്‍ഡന്റ് /ചെയിൻമാൻ/ വാച്ചുമാൻ, ഒന്നാം സമയബന്ധിത ഹയർ ഗ്രേഡ് (8 വര്‍ഷം) അനുവദിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്:- ജീവനക്കാര്യം-ശ്രീ. അനന്തൻ. പി, ഓഫീസ് അറ്റൻഡന്റ് / ചെയിൻമാൻ/ വാച്ചുമാൻ ക്രമവിരുദ്ധമായി അനുവദിച്ച രണ്ടാം സമയബന്ധിത ഹയർ ഗ്രേഡ് പുനഃക്രമീകരിച്ചും മൂന്നാം സമയബന്ധിത ഹയർ ഗ്രേഡ് (22 വർഷം) അനുവദിച്ചും ഉത്തരവാകുന്നത് സംബന്ധിച്ച്:-