CTP Orders November-2022 November 18, 2022November 26, 2022 WEBDESK ജീവനക്കാര്യം – എറണാകുളം മേഖലാ കാര്യാലയത്തിലെ ഒന്നാംതരം ഡ്രാഫ്റ്റ്സ്മാൻ / ടൗൺ പ്ലാനിംഗ് സർവ്വേയർ തസ്തികയിൽ സേവനമനുഷ്ടിച്ച് വരവേ മരണപ്പെട്ട ശ്രീ. യു. എസ്. ശശിധരന്റെ മകൾ കുമാരി. ശ്വേത എസ്.- ന് ആശ്രിത നിയമന തൊഴിൽ ദാന പദ്ധതി പ്രകാരം രണ്ടാംതരം ഡ്രാഫ്റ്റ്സ്മാൻ / ടൗൺ പ്ലാനിംഗ് സർവ്വേയർ ആയി നിയമനം നൽകി ഉത്തരവാകുന്നത് സംബന്ധിച്ച് :- ജീവനക്കാര്യം – ശ്രീമതി. ജഗദാംബിക ദേവി കെ. വി., ഒന്നാംതരം ഡ്രാഫ്റ്റ്സ്മാൻ – അസിസ്റ്റന്റ് ടൗൺപ്ലാനർ തസ്തികയിലേയ്ക് സ്ഥാനക്കയറ്റവും നിയമനവും അനുവദിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്:- അറിയുവാനുള്ള അവകാശം 2005 – സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (അഡ്മിനിസ്ട്രേഷൻ) ചുമതല നൽകിക്കൊണ്ട് ഉത്തരവാകുന്നത് സംബന്ധിച്ച് :- ജീവനക്കാര്യം – രണ്ടാംതരം ഡ്രാഫ്റ്റ്സ്മാൻ/ ടൗൺ പ്ലാനിംഗ് സർവ്വേയർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റവും നിയമനവും അനുവദിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്:-