പ്രധാന ചുമതകൾ
- സംസ്ഥാനം, ജില്ല, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയ വിവിധതലങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള സ്ഥലപര ആസൂത്രണം (സ്റ്റേറ്റ് പെർസ്പെകക്ടീവ് പ്ലാൻ, മാസ്റ്റർ പ്ലാൻ, വിശദനഗരാസൂത്രണ പദ്ധതി, ജില്ലാ വികസന പദ്ധതി)
- കെ.എം.ബി.ആർ-2019, കെ.പി.ബി.ആർ-2019, പ്രാബല്യത്തിലുള്ള നഗരാസൂത്രണ പദ്ധതികൾഎന്നിവയ്ക്ക് അനുസൃതമായി നിർമ്മാണങ്ങൾക്കും ഭൂവികസനത്തിനും നിയമപരമായ അനുമതിയും അംഗീകാരവും നല്കല്‍.
- സ്ഥലപരആസൂത്രണങ്ങൾക്കും സുസ്ഥിരമായ വികസനത്തിനുമായി സർക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിയമപരമായ ഉപദേശം നല്‍കല്‍.
- സ്ഥലപരആസൂത്രണത്തിനും വികസനത്തിനുമായി സർക്കാർ നയങ്ങളുടെയും നിയമങ്ങളുടെയും കരട് തയ്യാറാക്കുന്നതിന് സാങ്കേതിക സഹായംനല്‍കല്‍..
- കേന്ദ്ര ആവിഷ്കൃത പദ്ധതികളുടെ ഭാഗമായഅമൃതിന്റെ കീഴിൽ വരുന്ന ജി.ഐ.എസ് അധിഷ്ഠിത മാസ്റ്റർ പ്ലാനിന്റെ നോഡൽ ഏജൻസി.
- ആർട്ട് ആന്റ് ഹെറിറേറജ് കമ്മീഷന്റെ ടെക്നിക്കൽ സെക്രട്ടറിയറ്റ്
- ഡി.പി.സിയുടെ സ്ഥലപര ആസൂത്രണ വിംഗ്.
ശ്രീ.എം.ബി.രാജേഷ് |
|
ശ്രീമതി.ശാരദ.ജി.മുരളീധരൻ, |
|
ഡോ.ഷർമിള മേരി ജോസഫ് |
|
ശ്രീ.എം.ജി.രാജമാണിക്യം, |
|
ശ്രീ.പ്രമോദ് കുമാർ.സി.പി, |
ശ്രീ.പ്രശാന്ത്.എച്ച് |